ശബരി ശരണആശ്രമത്തിന്റെ നേതൃത്വത്തിൽ വിശ്വ സേവാഭാരതിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകി.

Vestibulum commodo volutpat laoreet
May 8, 2014


പത്തനംതിട്ട : ശബരി ശരണആശ്രമത്തിന്റെ നേതൃത്വത്തിൽ വിശ്വ സേവാഭാരതിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകി.പത്തനംതിട്ട ജില്ലയിൽ പെരുനാട് കൂനംകരയിൻ താമസിക്കുന്ന ശ്രീ നാരായണ – വിലാസത്തിൽ എൻ.മധുസൂധനന് വിശ്വ സേവാഭാരതി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ശ്രീ കുമ്മനം രാജശേഖരൻ കൈമാറി ഗൃഹപ്രവേശനം – നിർവ്വഹിച്ചു. വിശ്വ സേവാഭാരതി സെക്രട്ടറി ജയചന്ദ്രൻ – ശ്രീ.എ.എം. കൃഷ്ണൻ – (പ്രാന്തീയ പ്രചാരക് പ്രമുഖ് ) കെ. കൃഷ്ണൻകുട്ടി (പ്രാന്തിയ ഗോ സേവാപ്രമുഖ് ) – വി.കെ വിശ്വനാഥൻ (ട്രസ്റ്റ് പ്രസിഡന്റ് സംപൂജ്യ സ്വാമി അയ്യപ്പ ദാസ് ശബരിഗിരി – വിഭാഗ് സഹസംഘ ചാലക് മാന്യ.രാമചന്ദ്രൻ, സംഘത്തിന്റയും വിവിധ ക്ഷേത്രത്തിന്റെയും ചുമതലകൾ ഉള്ളവർ ചടങ്ങിൽ പങ്കെടുത്തു.